പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ചൂടുപിടിക്കുകയാണ്. കര്‍ഷകസമരത്തിന്റെ പ്രഭവകേന്ദ്രമായ ഇവിടെ മുസാഫര്‍നഗര്‍ കലാപത്തിനു ശേഷമുള്ള ബി.ജെ.പി.യുടെ മേല്‍ക്കൈക്ക് ഇളക്കം തട്ടിയിരിക്കുന്നു. കലാപത്തിനുശേഷം ഇരുതട്ടിലായ ജാട്ടുകളും മുസ്ലിങ്ങളും വീണ്ടും ഒന്നിച്ചതോടെ ബി.ജെ.പി.യും എസ്.പി.-ആര്.എല്‍.ഡി. മഹാസഖ്യവും തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലാണ് മിക്കയിടത്തും. ആര്‍ക്കും പിന്തുണ പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കര്‍ഷകസംഘടനകള്‍ മിക്കയിടത്തും അഖിലേഷ് യാദവിന്റെയും ജയന്ത് ചൗധരിയുടെയും മഹാസഖ്യത്തെയാണ് അനുകൂലിക്കുന്നത്. മഹാസഖ്യത്തിന് പിന്തുണ നല്കാന് കര്‍ഷകനേതാക്കളും പറയാതെ പറയുന്നു. ഈ പശ്ചാത്തലത്തില്‍ കര്‍ഷകനേതാവും ഭാരതീയ കിസാന്‍ യൂണിയന് ദേശീയവക്താവുമായ രാകേഷ് ടികായത്ത് മുസാഫര്‍നഗറിലെ സുജ്ലുവിലെ വീട്ടില്‍ മാതൃഭൂമി പ്രതിനിധി പ്രകാശന് പുതിയേട്ടിക്ക് നല്കിയ അഭിമുഖം
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..