വിജയം പി.ടിക്ക് സമര്‍പ്പിക്കാന്‍ ഉമ ഉപ്പുതോട്ടിലെത്തി; മക്കള്‍ക്കൊപ്പം കല്ലറയില്‍ പ്രാര്‍ഥന നടത്തി


തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പി.ടി. തോമസിന്റെ കല്ലറയിലെത്തി പ്രാര്‍ഥന നടത്തി ഉമാ തോമസ്. പി.ടിയെ അടക്കം ചെയ്ത ഇടുക്കി ഉപ്പുതോട് സെന്റ് ജോസഫ് ദേവാലയത്തില്‍ മക്കളായ വിവേകിനും വിഷ്ണുവിനും ഒപ്പമെത്തിയാണ് ഉമാ തോമസ് പ്രാര്‍ഥന നടത്തിയത്.

തൃക്കാക്കരയിലെ വിജയം പി.ടിക്ക് സമര്‍പ്പിക്കുന്നതായും അതിനുവേണ്ടിയാണ് ഇവിടെ എത്തിയതെന്നും ഉമാ തോമസ് പറഞ്ഞു. രാഷ്ട്രീയത്തില്‍ പി.ടിയുടെ നിലപാടും വികസസ്വപ്‌നങ്ങളും തുടരുമെന്നും ഓരോ ചുവടുവയ്പ്പും പി.ടിയുടെ രീതിയില്‍ ആയിരിക്കുമെന്നും ഉമ കൂട്ടിച്ചേര്‍ത്തു.

Content Highlights: thrikkakara bypoll 2022, uma thomas victory, PT Thomas grave, uma thomas with sons, upputhode idukki

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


Gautam adani

1 min

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

Jun 24, 2022

Most Commented