ഈ പോരാട്ടം മണ്ണിനും സ്വാതന്ത്ര്യത്തിനും വേണ്ടിയാണെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി. യുക്രൈനെ തകര്‍ക്കാന്‍ ആര്‍ക്കും സാധിക്കില്ല, കീഴടങ്ങില്ല. ഞങ്ങളുടെ കുഞ്ഞുങ്ങളെ ജീവനോടെ കാണണം, അതിന് പോരാട്ടം തുടരുക തന്നെ ചെയ്യും- യൂറോപ്യന്‍ യൂണിയനെ അഭിസംബോധന ചെയ്ത് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
സെലന്‍സ്‌കിയുടെ അഭിസംബോധന ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുന്നതിനിടെ, യൂറോപ്യന്‍ യൂണിയന്റെ ഇംഗ്ലീഷ് ഭാഷാ പരിഭാഷകന്‍ വികാരാധീനനാവുകയും ചെയ്തിരുന്നു. എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് യൂറോപ്യന്‍ യൂണിയന്‍ സെലന്‍സ്‌കിയുടെ വാക്കുകളെ സ്വീകരിച്ചത്.
Content Highlights: Ukrainian President Volodymyr Zelensky was met with a standing ovation from the European Parliament
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..