തെക്കൻ യുക്രൈനിലെ ഒഡേസയിൽ വസന്തകാലത്തിന്റെ തുടക്കത്തിൽ ഒരു ഉത്സവം നടക്കാറുണ്ട്- ഫെസ്റ്റിവൽ ഓഫ് സെന്റ് ട്രൈഫൺ. ഉത്സവത്തെ വരവേൽക്കാൻ നാട്ടുകാർ കൃഷിസ്ഥലവും വീടും പറമ്പും ചുറ്റുപാടുകളും വൃത്തിയാക്കിവയ്ക്കും. എന്നാൽ റഷ്യ- യുക്രൈൻ യുദ്ധം തുടങ്ങിയ ശേഷം യുക്രെയ്നിലെ കൃഷിസ്ഥലങ്ങളിലെ മാലിന്യങ്ങൾ വൃത്തിയാക്കാൻ സ്ഥിരം മനുഷ്യാധ്വാനം മതിയാവില്ല. കാരണം വെടിക്കോപ്പുകളുടെയും യുദ്ധസാമഗ്രികളുടെയും ദശലക്ഷക്കണക്കിന് അവശിഷ്ടങ്ങളാണിന്ന് യുക്രൈനിലെ പലഭാഗങ്ങളിലായി ചിതറിക്കിടക്കുന്നത്.
Content Highlights: Ukraine Recycles Metals from War
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..