പ്രളയമുണ്ടായി രണ്ടുവര്‍ഷമായിട്ടും പെരിങ്ങല്‍കുത്ത് ഡാമിലെ സുരക്ഷ പരിശോധനയും പഠനമടക്കമുള്ള നടപടികളും നടന്നിട്ടില്ല. 2018-ലെ പ്രളയത്തില്‍ ഡാം നിറഞ്ഞൊഴുകിയതിനെ തുടര്‍ന്ന് വന്‍ മരങ്ങളടക്കം വന്നിടിച്ച് ഡാമിന്റെ ഷട്ടറുകള്ക്കടക്കം നിരവധി ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരിരുന്നു. ഡാമിന് ബലക്ഷയം ഉണ്ടായൊ, പെരിങ്ങല്‍കുത്ത് ഡാമിന് ഇനിയൊരു പ്രളയം താങ്ങാനാവുമോ എന്ന ആശങ്കയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..