കൊല്ലം : അഞ്ചൽ തടിക്കാട് കാണാതായ രണ്ട് വയസുകാരനെ കണ്ടെത്തി. അൻസാരി-ഫാത്തിമ ദമ്പതികളുടെ മകൻ അഫ്രാനെയാണ് വെള്ളിയാഴ്ച്ച വൈകിട്ട് അഞ്ചരയോടെ കാണാതായത്. ഒരു നാടാകെ അഫ്രാനെ കണ്ടെത്താനുള്ള പരിശ്രമത്തിലായിരുന്നു. സമീപത്തെ റബ്ബർ തോട്ടത്തിൽ നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്.
സംഭവത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ. കഴിഞ്ഞ ദിവസം രാത്രി തിരച്ചിൽ നടത്തിയ സ്ഥലത്ത് നിന്ന് തന്നെയാണ് ശനിയാഴ്ച്ച രാവിലെ കുഞ്ഞിനെ കണ്ടെത്തുന്നത്. കഴിഞ്ഞ ദിവസം കുഞ്ഞിന്റെ അമ്മയ്ക്കും മുത്തശ്ശിക്കും ഒപ്പം സമീപത്തെ റബ്ബർ തോട്ടത്തിലേക്ക് പോയതായിരുന്നു കുട്ടി. ഇതിനിടെയാണ് കാണാതാവുന്നത്.
Content Highlights: two year old boy who went missing in Kollam has been found
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..