കടൽ വെള്ളരിയുമായെത്തിയ രണ്ട് ലക്ഷദ്വീപ് സ്വദേശികളെ വനം വിജിലൻസ് പിടികൂടി. കടല്‍ വെള്ളരിയുമായി ചിലർ നഗരത്തില്‍ എത്തിയിട്ടുണ്ടെന്ന് എറണാകുളം ഫ്ലെെയിങ് സ്ക്വാഡ് ഡിഎഫ്ഓയ്ക്ക് ലഭിച്ച രഹസ്യ വിവരം ലഭിച്ചിരുന്നു.
ഇതിൻറെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. തുടർന്ന് വിൽപ്പനക്കെത്തിച്ച കടൽ വെള്ളരിയുമായി യുവാക്കളെ വനം വിജിലൻസ് പിടികൂടുകയായിരുന്നു.
Content Highlights: two lakshadweep men arrested while trying sell sea cucumbers
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..