കെഎസ്ആർടിസി സ്വിഫ്റ്റിനെ മാധ്യമങ്ങൾ ഇത്രയധികം സ്‌നേഹിക്കുന്നു എന്നുള്ളതിൽ സന്തോഷമുണ്ടെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. കെ സ്വിഫ്റ്റ് ഒന്ന് ഉരഞ്ഞാൽ പോലും മാധ്യമങ്ങൾക്ക് ശ്രദ്ധയുണ്ട്. ഇത് കെ.സ്വിഫ്റ്റിനോടുള്ള ജനങ്ങളുടെ സ്‌നേഹവും വർധിപ്പിക്കാൻ ഇടയാക്കി. അതിൻറെ കളക്ഷനും കൂടി. മാധ്യമങ്ങൾക്ക് നന്ദിയെന്ന് ഗതാഗത മന്ത്രി ആൻറണി രാജു.
Content Highlights: Transport minister Antony Raju mocks media over K Swift Row
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..