പരാതിയുമായെത്തിയ ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട വ്യക്തിയെ ലിംഗ പരിശോധനക്കയച്ച നടപടിയിൽ പ്രതിഷേധിച്ച് ആലുവയിൽ ട്രാൻസ്ജെൻഡേഴ്സ് കൂട്ടായ്മ നടത്തിയ പ്രതിഷേധത്തിൽ ഉന്തും തളളും. പ്രതിഷേധക്കാരെ പോലീസ് തടഞ്ഞതും പുരുഷൻമാരായ പോലീസ് സംഭവത്തിൽ ഇടപെട്ടതും പ്രശ്നം വഷളാക്കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാമെന്നും നടപടി എടുക്കാമെന്നും ഡി.വൈ.എസ്.പി നൽകിയ ഉറപ്പിലാണ് പ്രതിഷേധക്കാർ പിരിഞ്ഞുപോയത്.
Content Highlights: transgenders protest against police in aluva
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..