മെട്രോ ജോലി, ട്രാന്‍സ്‌ജെന്‍ഡര്‍ ബില്ല്; ചൂഷണം ചര്‍ച്ച ചെയ്ത് 'പറയാന്‍ മറന്ന കഥ'


പുരോ​ഗമനമെന്ന മേനിവാക്ക് പറയുമെങ്കിലും സമൂഹത്തിന്റെ കുത്തുവാക്കുകളും അപമാനവും ഒറ്റപ്പെടുത്തലും നിരന്തരം ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടവരാണ് ട്രാൻസ് സമൂഹം. സ്വന്തം സ്വത്വം തുറന്നുപറഞ്ഞ് അവർ മുന്നോട്ട് വരുന്നതുമുതൽ പിന്നീടങ്ങോട്ടേക്ക് അനുഭവിക്കേണ്ടിവരുന്ന കഷ്ടപ്പാടുകളുടേയും ദുരിതത്തിന്റേയും കഥ പറയുന്ന നാടകം 'പറയാന്‍ മറന്ന കഥ'യിലെ അഭിനേതാക്കള്‍ ആ സമൂഹത്തിലുള്ളവര്‍ തന്നെയാണ്‌.

ചങ്ങനാശ്ശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന സർഗക്ഷേത്ര കൾച്ചറൽ സെന്ററാണ് പരിപാടിയുടെ സംഘാടകർ. ഇതുവരെ നാൽപതോളം വേദികളിൽ 'പറയാൻ മറന്ന കഥ' അവതരിപ്പിക്കപ്പെട്ടുകഴിഞ്ഞു. ട്രാൻസ് സമൂഹത്തോടുള്ള ചിലരുടെയെങ്കിലും കാഴ്ചപ്പാട് നാടകം കണ്ടതിനുശേഷം മാറിയിട്ടുണ്ടെന്ന് നാടകത്തിലെ അഭിനേതാക്കൾ പറയുന്നു.

Content Highlights: transgender community, parayan maranna katha, sargakshethra cultural centre, Changanassery

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


ശശി തരൂർ,മല്ലികാർജുൻ ഖാർഗേ

2 min

ട്വിസ്റ്റ്; ഖാര്‍ഗെ -തരൂര്‍ പോരാട്ടത്തിന് കളമൊരുങ്ങി, ആന്റണിയുടെ ഒപ്പ് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിക്ക്

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022

Most Commented