തിരുവനന്തപുരത്ത് ട്രെയിൻ തടഞ്ഞ് കോൺ​ഗ്രസ് പ്രവർത്തകർ


1 min read
Read later
Print
Share

തിരുവനന്തപുരത്ത് ഷാഫി പറമ്പില്‍ എം.എൽ.എയുടെ നേതൃത്വത്തിൽ കോൺ​ഗ്രസ് പ്രവർത്തകർ ട്രെയിൻ തടഞ്ഞു. സോണിയ ഗാന്ധിയെ ഇ.ഡി ചോദ്യംചെയ്തതിനെതിരേയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. രാജധാനി എക്‌സ്പ്രസ്, ചെന്നൈ മെയില്‍ എന്നിവയാണ് തടഞ്ഞ ട്രെയിനുകൾ. ഷാഫി പറമ്പില്‍ അടക്കം 10 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു രൂപയുടെ സാമ്പത്തിക ഇടപാടുപോലുമില്ലാത്ത കേസിലാണ് ഇ.ഡിയുടെ ചോദ്യംചെയ്യല്‍ നാടകമെന്നും കോണ്‍ഗ്രസിനോടുള്ള പകയാണ് ഇതിന് പിന്നിലെന്നും ഷാഫി ആരോപിച്ചു.

Content Highlights: congress protest, trivandrum, shafi parambil, youth congress

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Aisha Sultana

അയിഷ സുൽത്താനക്കെതിരായ രാജ്യദ്രോഹക്കേസിൽ തുടർ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു

Jun 8, 2022


മൊബൈൽ ഫോണും കമ്പ്യൂട്ടറുമില്ലാതെ അവധിക്കാലം പൂക്കാലമാക്കി മാതൃഭൂമി ക്യാമ്പ്

May 4, 2023


MP Veerendra Kumar

ഓര്‍മ്മകളിലെ വീരേന്ദ്രകുമാര്‍; ഇന്ന് 85-ാം പിറന്നാള്‍

Jul 22, 2021

Most Commented