ടാറ്റൂ സ്ഥാപനത്തിന്റെ മറവിൽ എം.ഡി.എം.എ വിൽപന; മൂന്നു യുവാക്കൾ അറസ്റ്റിൽ


ടാറ്റൂ സ്ഥാപനത്തിന്റെ മറവിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എ വില്പന നടത്തിയ സംഘം പിടിയിൽ. തൃശൂർ ഊരകം താമസിക്കുന്ന സഞ്ജുന, പൂത്തോൾ സ്വദേശി മെബിൻ, ചേറൂർ സ്വദേശി കാസിം എന്നിവരാണ് അറസ്റ്റിലായത്. ചെന്ത്രാപ്പിനിയിൽ ട്രാവൽ ഏജൻസി നടത്തുകയായിരുന്നു സഞ്ജുന. ടാറ്റൂ ആർടിസ്റ്റാണ് മെബിൻ. ഇവരുടെ സുഹൃത്താണ് കാസിം.

ബംഗളൂരുവിൽ നിന്ന് കാറിൽ വരുന്നതിനിടെയാണ് ലഹരിമരുന്നുമായി സംഘം പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂർ സിറ്റി പോലീസും ലഹരിവിരുദ്ധ സ്‌ക്വാഡും ചേർന്നാണ് ഇവരെ പിടികൂടിയത്. 18 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്. ഇവർ ലഹരി ഉപയോഗിച്ചിരുന്നതായും പോലീസ് പറഞ്ഞു.

Content Highlights: Three youth booked for selling MDMA behind tattoo centre

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
P.C George

1 min

പീഡന പരാതി: പി.സി ജോര്‍ജ് അറസ്റ്റില്‍

Jul 2, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022


pc george-pinarayi

2 min

'ഒരു മറ്റേപ്പണിക്കും പോയിട്ടില്ല, എന്തിന് ഭയക്കണം ? പിണറായിയോട് പ്രതികാരം ചെയ്യും'- പി.സി. ജോര്‍ജ്

Jul 2, 2022

Most Commented