പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ കാണാൻ കൊച്ചിയിൽ വൻ ജനത്തിരക്ക്. വൈകിട്ട് അഞ്ചിന് നേവൽ ബേസിലെത്തുന്ന പ്രധാനമന്ത്രി പെരുമാനൂർ ജങ്ഷൻ മുതൽ തേവര എസ്.എച്ച്. കോളേജ് വരെ 1.8 കിലോമീറ്റർ ദൂരത്തിലാണ് റോഡ് ഷോ നടത്തുന്നത്. ജനങ്ങൾക്ക് റോഡ് ഷോ കാണുന്നതിനായി ബാരിക്കേഡുകൾ സ്ഥാപിച്ച് പ്രത്യേകം സ്ഥലം വേർതിരിച്ചിട്ടുമുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് കൊച്ചിയിൽ ഏർപെടുത്തിയിരിക്കുന്നത്. എസ്.എച്ച്. കോളേജിൽ നടക്കുന്ന യുവം പരിപാടിയിലും മോദി പങ്കെടുക്കും.
Content Highlights: thousands wait to see prime minister at kochi
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..