വീണ്ടും RSS കേന്ദ്രം സന്ദര്‍ശിച്ച് തിരുവഞ്ചൂര്‍; ഇരുകൂട്ടരും രഹസ്യ ധാരണയിലെന്ന് സിപിഎം


തിരുവഞ്ചൂര്‍- ആര്‍.എസ്.എസ് രഹസ്യ ധാരണയുണ്ടെന്ന് ആരോപിച്ച് കോട്ടയം മണ്ഡലത്തില്‍ നാളെ സിപിഎം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

വിവാദങ്ങള്‍ക്കിടെ വീണ്ടും ആര്‍.എസ്.എസ് കേന്ദ്രം സന്ദര്‍ശിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. പനച്ചിക്കാട് ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തോടനുബന്ധിച്ച് സേവാഭാരതി നടത്തുന്ന അന്നദാന മണ്ഡപത്തിലാണ് തിരുവഞ്ചൂര്‍ എത്തിയത്. തിരുവഞ്ചൂര്‍- ആര്‍.എസ്.എസ് രഹസ്യ ധാരണയുണ്ടെന്ന് ആരോപിച്ച് കോട്ടയം മണ്ഡലത്തില്‍ നാളെ സി.പി.എം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ക്ഷേത്ര ഭാരവാഹികളുടെ ആവശ്യപ്രകാരമാണ് തിരൂവഞ്ചൂര്‍ ക്ഷേത്രത്തിലെത്തിയതെന്ന് ഭാരവാഹികള്‍ പറഞ്ഞു

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
food

1 min

ബ്രെഡ് ഫ്രിഡ്ജില്‍ സൂക്ഷിക്കല്ലേ ; അറിഞ്ഞിരിക്കാം ഇവ

Mar 29, 2023


innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


Rahul Gandhi
Premium

6 min

1977, 2004 ആവർത്തിച്ചാൽ 2024-ൽ ബി.ജെ.പി. പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും | പ്രതിഭാഷണം

Mar 29, 2023

Most Commented