തിരുവമ്പാടിയിൽ ഉണ്ടായത് മണ്ണിടിച്ചിൽ; ഉരുൾപൊട്ടലെന്ന വാർത്ത വ്യാജം- പ്രദേശവാസികൾ


തിരുവമ്പാടി മറപ്പുഴയിൽ കഴിഞ്ഞ ദിവസമുണ്ടായത് ഉരുൾപൊട്ടലാണെന്ന വാർത്ത വ്യാജമെന്ന് പ്രദേശവാസികൾ. മഴക്കാലങ്ങളിൽ വനമേഖലകളിൽ ഉണ്ടാകുന്ന ചെറിയ തോതിലുള്ള മണ്ണിടിച്ചിൽ മാത്രമാണ് സ്ഥലത്തുണ്ടായത്. മലയുടെ മുകളിൽനിന്ന് വലിയ പാറക്കല്ല് അടർന്നുവീണതാണ് യഥാര്‍ഥത്തില്‍ സംഭവിച്ചത്.

Content Highlights: Thiruvambadi landslide, landslide fake news, kozhikode news

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented