അദ്ഭുതപ്പെടുത്തിയ റബോണ പാസിന്റെ ഉടമ ഇവിടെയുണ്ട്; സജിലുമായി അഭിമുഖം


ഒരു സെവന്‍സ് ടൂര്‍ണമെന്റിന്റെ സെമിഫൈനലിനിടെയായിരുന്നു സജില്‍ തന്റെ റബോണ മാജിക്ക് പുറത്തെടുത്തത്

വീഡിയോ കണ്ടവരെ അദ്ഭുതപ്പെടുത്തിയ ആ റബോണ പാസിന്റെ ഉടമ തൃശൂര്‍ കുന്നംകുളത്തിനടുത്തുള്ള ചെമ്മണ്ണൂര്‍ സ്വദേശി സജിലാണ്. തൃശൂര്‍ പേരാമംഗലത്ത് നടന്ന ഒരു സെവന്‍സ് ടൂര്‍ണമെന്റിന്റെ സെമിഫൈനലിനിടെയായിരുന്നു സജില്‍ തന്റെ റബോണ മാജിക്ക് പുറത്തെടുത്തത്.

യാസ്‌ക് എഫ്.സിക്കെതിരേ ജവാന്‍ എഫ്.സി ചിറ്റിലപ്പള്ളിക്ക് വേണ്ടിയാണ് സജില്‍ തന്റെ മാജിക്കല്‍ റബോണ പാസ് പുറത്തെടുത്തത്. നിരവധി പേര്‍ സമൂഹമാധ്യമങ്ങളില്‍ പ്രശംസയുമായി രംഗത്തെത്തുകയും വീഡിയോ പങ്കുവെക്കുകയും ചെയ്തിരുന്നു. സജിലുമായി മാതൃഭൂമി ന്യൂസ് നടത്തിയ അഭിമുഖം കാണാം.

Content Highlights: rabona kick, sajil, kerala sevens, thrissur sevens football, sports, rabona kick star kerala

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022

Most Commented