ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സപ്ലൈകോ സാധനങ്ങള്‍ നല്‍കുന്നില്ല -ചാലക്കുടി നഗരസഭ


പ്രളയസാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങുന്നതിനായി സപ്ലൈകോ സാധനങ്ങള്‍ നല്‍കാന്‍ തയ്യാറാവുന്നില്ലെന്ന് ചാലക്കുടി നഗരസഭാ ചെയര്‍മാന്‍ എബി ജോര്‍ജ്. നഗരസഭാ സെക്രട്ടറിയുടെ ഉള്‍പ്പെടെ കത്തുമായി ചെന്നിട്ടും സപ്ലൈകോ ഉദ്യോഗസ്ഥര്‍ ഭക്ഷ്യവസ്തുക്കള്‍ നല്‍കാന്‍ തയ്യാറായില്ലെന്നും ഇക്കാര്യം സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

ഇത്തരമൊരു സാഹചര്യത്തില്‍ സപ്ലൈക്കോയുടെ ഈ സമീപനത്തിനെതിരെ ഉന്നത അധികൃതര്‍ക്ക് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. | Report : Shihabudheen Thangal, Camera GR Rahul

Content Highlights: Supplyco does not provide goods to relief camps says Chalakudy Municipality Chairman

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022

Most Commented