സുനിൽ നായിക് സുന്ദരയുടെ വീട്ടിലെത്തി, തെളിവുകൾ പുറത്ത്


പണം നല്‍കിയത് സുനില്‍ നായിക് ആണെന്ന് സുന്ദര മൊഴി നൽകി.

കെ. സുരേന്ദ്രനുമായി അടുത്ത ബന്ധമുള്ള സുനില്‍ നായിക് സുന്ദരയുടെ വീട്ടിലെത്തിയതിന്റെ തെളിവുകള്‍ പുറത്ത്. പണം നല്‍കിയത് സുനില്‍ നായിക് ആണെന്ന് സുന്ദര മൊഴി നൽകി. വെളിപ്പെടുത്തലിനെ സാധൂകരിക്കുന്ന തെളിവുകളും പുറത്തുവന്നു. സുന്ദരയ്‌ക്കൊപ്പമുള്ള സുനില്‍ നായിക്കിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്.

മാർച്ച് 22-നാണ് സുന്ദര പത്രിക പിൻവലിക്കുന്നത്. നേരത്തേ കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് സുനിൽ നായിക്കിനെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. തന്നെ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ സുരേന്ദ്രൻ പണം വാ​ഗ്ദാനം ചെയ്തെന്ന വെളിപ്പെടുത്തലിൽ സുന്ദരയുടെ മൊഴിയെടുപ്പ് പൂർത്തിയായി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022


satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022

Most Commented