കുറ്റക്കാരനല്ലാതിരുന്നിട്ടും അടൂര്‍ സ്വദേശി സുരേന്ദ്രന്‍ പിള്ളയ്ക്ക് പോലീസ് സ്‌റ്റേഷനും കോടതിയുമൊക്കെ കയറിയിറങ്ങേണ്ടി വന്നു. രണ്ടുലക്ഷം രൂപ വായ്പ നേടിയ ഇദ്ദേഹം ഒരു ചെക്ക് കേസില്‍ കുടുങ്ങി പോകുകയായിരുന്നു. കേസ് പിന്‍വലിക്കുന്നതില്‍ അഭിഭാഷകന്‍ വരുത്തിയ വീഴ്ചയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം.
Content Highlights: story of surendran pillai who got trapped for advocate's fault
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..