തിരുവനന്തപുരത്തും കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം


തിരുവനന്തപുരത്തും കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം. കേരളത്തിൽ വലിയ രീതിയിൽ കർഷക പ്രക്ഷോഭത്തിന് അനുകൂലമായി ജനങ്ങളുടെ മനസ്സ് പ്രവർത്തിച്ചിട്ടുണ്ടെന്ന് കർഷക സമര നേതാവ് ജോൺ പറഞ്ഞു. അന്നം നൽകുന്നവരാണ് സമരം നടത്തുന്നതെന്നും അതിനാൽ കോര്‍പറേറ്റുകളുടെ ലാഭം വർധിപ്പിക്കാൻ കർഷക നിയമങ്ങൾ കേന്ദ്ര സർക്കാർ പാസാക്കിയതിനെ തുറന്ന് കാണിക്കാൻ കേരളം ചിന്തിക്കുന്നു എന്നും അന്തസായി ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയാണ് സമരമെന്നും ജോൺ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023

Most Commented