തിരുവനന്തപുരത്തെ രാജാജി നഗർ കോളനി സന്തോഷത്തിമിർപ്പിലാണ്. ആദ്യമായാണ് ഇവിടേക്ക് സംസ്ഥാന ചലച്ചിത്ര പുരസ്കാരമെത്തുന്നത്. 'തല' എന്ന ചിത്രത്തിലെ അഭിനയത്തിന് സ്നേഹ അനു എന്ന ഒൻപതാം ക്ലാസ്സുകാരിക്കാണ് മികച്ച ബാലതാരത്തിനുള്ള പുരസ്കാരം ലഭിച്ചത്.
നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ തുടങ്ങിയ ചിത്രീകരണം അഞ്ച് വർഷം കൊണ്ടാണ് പൂർത്തിയായത്. തുടർന്ന് പഠിക്കണമെന്നും സിനിമയിൽ അഭിനയിക്കണമെന്നുമാണ് അനുവിന്റെ ആഗ്രഹങ്ങൾ. നിരവധി ആളുകൾ ഈ കൊച്ചുമിടുക്കിക്ക് അഭിനന്ദനവുമായി എത്തുന്നുണ്ട്.
Content Highlights: rajaji nagar colony tvm, state fim awards 2022, sneha anu child artist, thala movie malayalam
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..