അഷ്ടമുടിക്കായലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന ശിക്കാര വള്ളം മുങ്ങി. പിന്നാലെ എത്തിയ സംസ്ഥാന ജലഗതാഗത വകുപ്പിൻ്റെ ബോട്ടിലെത്തിയവർ അപകടത്തിൽപ്പെട്ട കെെകുഞ്ഞടക്കമുള്ളവരെ രക്ഷപ്പെടുത്തി. സംഭവത്തിൽ ആളപായമില്ല. ശനിയാഴ്ച വെെകുന്നേരമായിരുന്നു സംഭവം.
Content Highlights: shikkara boat drowns in ashtamudi lake tourists rescued
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..