കോഴിക്കോട് ഷിഗല്ല രോഗത്തിൻ്റെ ആശങ്കയൊഴിയുന്നു


ആളുകൾ കൂടുതൽ ബോധവാന്മാരാകണം. ഇടയ്ക്കിടെ ബ്ലീച്ചിങ് പൗഡറുപയോ​ഗിച്ച് കിണറുകൾ ശുദ്ധീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് ഷിഗല്ല രോഗത്തിൻ്റെ ആശങ്കയൊഴിയുന്നു. രോഗം കണ്ട പ്രദേശത്തെ കിണറുകളിൽ CWRDM നടത്തിയ പഠനത്തിൽ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്താത്തതാണ് ആശ്വാസമാകുന്നത്.

ക്ലോറിനേഷൻ ഉൾപ്പെടെ ആരോഗ്യ വകുപ്പ് നടത്തിയ പ്രവർത്തനങ്ങൾ ഫലം കണ്ടുവെന്ന് CWRDM ശാസ്ത്രജ്ഞൻ ഡോ.ഹരികുമാർ മാതൃഭൂമി ന്യൂസിനോടു പറഞ്ഞു.

കാര്യക്ഷമമായ ക്ലോറിനേഷൻ നടന്നതുകൊണ്ടാണ് ബാക്ടീരിയ നശിക്കാനിടയായത്. അതേസമയം വെള്ളത്തിൽ ഇക്കോളി ബാക്ടീരിയയുടെ അംശം ഇപ്പോഴും കാണാം. അതുകൊണ്ട് ആളുകൾ കൂടുതൽ ബോധവാന്മാരാകണമെന്നും അദ്ദേഹം പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022

More from this section




Most Commented