കൊച്ചി: ഷംന കാസിമിന്റെ നമ്പര്‍ സംഘടിപ്പിച്ചത് ഹാരിസും അഷ്റഫും ചേര്‍ന്നെന്ന് മുഖ്യ പ്രതി ഷെരീഫ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. മോഡലുകളെ തടവിലിട്ടത് റഫീക്കാണെന്നും താന്‍ നിരപരാധിയാണെന്നും ഷെരീഫ് പറഞ്ഞു. താന്‍ നടിയെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതിയല്ലെന്നും ഷെരീഫ് കൂട്ടിച്ചേര്‍ത്തു.
മോഡലുകളെ തടവിലാക്കി ഭീഷണിപ്പെടുത്തിയ കേസില്‍ ഷെരീഫിനെതിരെ മോഡലുകള്‍ പോലിസിന് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. നടി ഷംന കാസിം ഇന്ന് കൊച്ചിയിലേക്ക് മടങ്ങിയെത്തും അവരുടെ മൊഴി ഇന്നാണ് രേഖപ്പെടുത്തുക.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..