ഗാന്ധിസ്മരണയിൽ ചർക്കയിൽ നൂൽ നൂറ്റ് മാതൃഭൂമി സീഡ് അം​ഗങ്ങൾ


ഗാന്ധിസ്മരണയിൽ ചർക്കയിൽ നൂൽ നൂറ്റ് മാതൃഭൂമി സീഡ് അംഗങ്ങളായ വിദ്യാർഥികൾ. ആലുവയിൽ മാതൃഭൂമിയുടെ നേതൃത്വത്തിലുള്ള ആര്‍ബറേറ്റത്തിൽ നടത്തിയ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ അനുസ്മരണ ചടങ്ങിലാണ് ചർക്കയിൽ പരുത്തി നൂല്‍ നൂറ്റെടുത്തത്. ചർക്കയും നൂൽനൂൽപ്പും കുട്ടികൾക്ക് പുതിയ അ‌നുഭവമായി.

സര്‍വ്വവിജ്ഞാന കോശം ഡയറക്ടറും എഴുത്തുകാരിയുമായ ഡോ. മ്യൂസ് മേരി ജോര്‍ജ്ജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. വാളെടുക്കുന്നതിന് മുന്‍പ് വാക്കെടുക്കാന്‍ യുവതലമുറ തയ്യാറാവണമെന്ന് അ‌വർ പറഞ്ഞു. ഗാന്ധിയുടെ ജന്മനാട്ടിലൂടേയും ഗാന്ധി സഞ്ചരിച്ച വഴികളിലൂടേയും നടത്തിയ യാത്രയില്‍ കണ്ട കാഴ്ചയും ലഭിച്ച അനുഭവങ്ങളും കുട്ടികള്‍ക്കായി ഡോ. മ്യൂസ് മേരി പങ്കുവെച്ചു.



Content Highlights: gandhi jayanti, Mathrubhumi seed

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented