കണ്ണൂരിലെ മഴക്കെടുതിയില്‍ ശാസ്ത്രീയമായ പഠനത്തിലൂടെ പരിഹാരം കണ്ടെത്തണമെന്ന് കെ.സുധാകരന്. പ്രദേശത്തിന്റെ സുരക്ഷിതത്വം വളരെ ശാസത്രീയമായി പഠിക്കണം. നാല് മണിക്കൂര്‍ നേരത്തെ മഴ പെയ്തപ്പോള്‍ തന്നെ കുത്തിയൊലിച്ചുപോയത് എന്ന സാഹചര്യം ഗൗരവകരമാണ്. എന്തും സംഭവിക്കാവുന്ന അവസ്ഥയാണെന്നും കെ.സുധാകരന് പറഞ്ഞു.
ഇങ്ങനെ സംഭവിക്കുന്നതിന്റെ കാരണമെന്തെന്ന് ശാസ്ത്രീയമായി പഠിക്കണമെന്നുള്ളതും അതിന് പരിഹാരം നിര്ദ്ദേശിക്കണെന്നുമുള്ള ആവശ്യമാണ് മുന്നോട്ട് വെച്ചതെന്നും അദ്ദേഹം പറഞ്ഞു. ക്വാറികള്‍ ഉള്ളതുകാരണമാണ് ഇത്തരം പ്രശ്നങ്ങളുണ്ടാകുന്നതെന്നുള്ള നാട്ടുകാരുടെ ആരോപണത്തിലെ സാധ്യത തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം കണ്ണൂരില്‍ നടന്ന അവലോകന യോഗത്തിന് ശേഷം പ്രതികരിച്ചു.
Content Highlights: scientific study should be carried out to find solution says k sudhakaran on rains
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..