ചരിത്രത്തിലാദ്യമായി താമരശ്ശേരി ചുരത്തിൽ വനത്തിൽ നിന്ന് പാറക്കല്ല് ഉരുണ്ട് വീണ് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവം പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. വനത്തിലൂടെയുള്ള ഈ ചുരത്തിന് ബലക്ഷയമുണ്ടോ എന്ന ആശങ്കയുമുണ്ട്. വിണ്ടുകീറി നിൽക്കുന്ന പാറക്കല്ലുകൾ നിരവധിയുണ്ട് ചുരത്തിനോട് ചേർന്ന വനഭാഗത്ത്. നേരത്തേ നിർദേശിച്ച ബൈപ്പാസ് റോഡ് നടപ്പിലാക്കണമെന്നും ആവശ്യമുയരുന്നു.
Content Highlights: Scare escalates as boulder falls on bike traveler in Thamarassery Churam
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..