ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സരിത എസ് നായരുടെ ദുരൂഹ ഇടപെടല്‍ നടന്നു- പിതാവ് ഉണ്ണി


വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സരിത എസ്. നായറിന്റെ ​ദുരൂഹ ഇടപെടൽ നടന്നതായി അദ്ദേഹത്തിന്റെ പിതാവ് ഉണ്ണി. സി.ബി.ഐ അന്വേഷണത്തിലെ കണ്ടെത്തലിനെതിരായ ഹർജിയിൽ സരിത ഇടപെട്ടെന്ന് അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന ഉത്തരവ് ​പ്രതികൂലമാകുമെന്ന് സരിത മുൻകൂട്ടി പറഞ്ഞതിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാലഭാസ്കറിന്റെ മരണം അപകടമരണമാണെന്ന കണ്ടെത്തലിനെതിരെയാണ് പിതാവ് ഉണ്ണി ഹർജി നൽകിയത്.

Content Highlights: saritha s nair, balabhaskar, balabhaskar death case

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented