ഏറെക്കാലത്തിന് ശേഷം ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവിൽ പ്രതീക്ഷയോടെ സഞ്ജു സാംസൺ. അയർലണ്ടിനെതിരെയുള്ള പരമ്പരയ്ക്കുള്ള ടീമിലാണ് സഞ്ജുവിനെ ഉൽപ്പെടുത്തിയിരിക്കുന്നത്. അയർലണ്ടിനെതിരെ മികച്ച പ്രകടനം നടത്തിയാൽ മാത്രമേ ഇംഗ്ലണ്ടിന് എതിരായ പരമ്പരയിൽ മലയാളി താരത്തെ പരിഗണിക്കൂ. അതിനാൽ മികച്ച പ്രകടനം തന്നെ സഞ്ജു പുറത്തെടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Content Highlights: sanju samson comes back to indian team for ireland series
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..