തിരുവനന്തപുരം കാരക്കോണത്ത് അന്പത്തിയൊന്നുകാരിയെ ഇരുപത്തിയാറുകാരനായ ഭര്‍ത്താവ് ഷോക്ക് അടിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ വീടിന്റെ മുറികളില്‍ രക്തക്കറ കണ്ടെത്തി .
സ്വത്ത് മോഹിച്ചാണ് ശാഖയെ വിവാഹം കഴിച്ചതെന്ന് അരുണ്‍ മൊഴി നല്കി. ഇന്നു വൈകീട്ടോടെ അരുണിന്റെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും.
നിലവിൽ പ്രതി പോലീസിന്റെ കസ്റ്റഡിയിലാണ്. ഇരുവരുടെയും സാമ്പത്തിക ഇടപാടുകളും അരുണിന്റെ കുടുംബ പശ്ചാത്തലവും പോലീസ് പരിശോധിക്കുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..