ശബരിമല തീർത്ഥാടനം;  ഹരിതചട്ടങ്ങൾ പാലിച്ച് എരുമേലി, ചൂഷണം തടയാൻ കർശന പരിശോധന


ശബരിമല തീർത്ഥാടനത്തിനായി ഹരിതചട്ടങ്ങൾ പാലിച്ച് എരുമേലി. പ്ലാസ്റ്റിക് നിരോധനം ഉള്ളതിനാൽ ഹോട്ടലുകളിലും മറ്റും സ്റ്റീൽ ​ഗ്ലാസുകളും സ്റ്റീൽ പാത്രങ്ങളും മാത്രമായിരിക്കും ഉപയോഗിക്കാൻ അനുമതി. ഭക്തരെ ചൂഷണം ചെയ്യുന്നത് തടയാൻ വില വിവര പട്ടിക കൃത്യമായി എല്ലാ ഹോട്ടലുകളിലും പ്രസിദ്ധീകരിച്ചു. ചൂഷണം തടയുന്നതിനായി ലീഗൽ മെട്രോളജി വകുപ്പും സപ്ലൈകോയും സ്‌ക്വാഡുകളായി പരിശോധന നടത്തും. തീർത്ഥാടകരുടെ പ്രശ്‌നപരിഹാരത്തിനായി 24 മണിക്കൂറും ഒരു എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ സേവനം ഏർപ്പെടുത്തിയിട്ടുണ്ട്.

ഗവൺമെന്റിന്റെ എല്ലാ വിഭാഗങ്ങളെയും ഒരുമിപ്പിച്ച് നല്ലൊരു തീർത്ഥാടനകാലം അയ്യപ്പഭക്തർക്ക് നൽകാൻ സാധിക്കും എന്ന് ജില്ലാ കളക്ടർ പറഞ്ഞു. പുറത്തുനിന്നും വരുന്ന അയ്യപ്പഭക്തർക്കായി വിവിധ ഇടങ്ങളിൽ ദിശാ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.

Content Highlights: mandala kalam, ayyappa piligrims, sabarimala piligrimage

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented