അതിര്‍ത്തി അടച്ചു-കോട്ടയം ജില്ലയില്‍ നിന്ന് കായല്‍ മാര്‍ഗം ആലപ്പുഴയിലേയ്ക്ക് ആളുകള്‍ എത്തുന്നു


ആലപ്പുഴ: കോട്ടയം ജില്ലയുമായി എറണാകുളം, ആലപ്പുഴ ജില്ലാ അതിര്‍ത്തികള്‍ പങ്കിടുന്ന റോഡുകള്‍ പൂര്‍ണ്ണമായും അടച്ചു. ഇടുക്കി ജില്ലാ അതിര്‍ത്തികളില്‍ കനത്ത ജാഗ്രത തുടരുകയാണ്. കര്‍ശന പരിശോധനയ്ക്ക് ശേഷം മാത്രമാണ് അവശ്യസര്‍വീസുകള്‍ക്ക് പോലും അനുമതി നല്‍കുന്നത്. കോട്ടയം ജില്ലയില്‍ കോവിഡ്19 രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഇത്.

ആലപ്പുഴ- കോട്ടയം ജില്ല അതിര്‍ത്തികളായ വലടി, കുമരങ്കേരി, നീലംപേരൂര്‍ റോഡുകര്‍ പൂര്‍ണമായും അടച്ചു. തണ്ണീര്‍മുക്കം എം.സി റോഡ് എന്നിവടങ്ങളില്‍ പരിശോധന കര്‍ശനമാണ്. ജില്ലയ്ക്ക് പുറത്തുപോയി ജോലി ചെയ്യുന്നവര്‍ സുരക്ഷയുടെ ഭാഗമായി അതാത് ജില്ലകളില്‍ തന്നെ താമസിക്കണം എന്ന് ആലപ്പുഴ ജില്ല കളക്ടര്‍ ഉത്തരവിട്ടു. എന്നാല്‍ ജലമാര്‍ഗം നിരവധി പേര്‍ ആലപ്പുഴയിലേയ്ക്ക് എത്തുന്നതായി പരാതിയുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022


anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


Representative Image

1 min

നവജാതശിശുവിനെ അമ്മ പ്ലാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞു; ബന്ധു കണ്ടതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടു

May 27, 2022

Most Commented