വടകരയില്‍ വോട്ട് കച്ചവടത്തിന് സാധ്യത - കെ.കെ. രമ


വടകരയില്‍ വോട്ട് കച്ചവടത്തിന് സാധ്യതയെന്ന് ആര്‍എംപി സ്ഥാനാര്‍ത്ഥി കെ.കെ. രമ. യുഡിഎഫിന്റെ നിരുപാധിക പിന്തുണ കിട്ടിയതോടെ മണ്ഡലത്തിലെ പ്രചരണ പരിപാടികളില്‍ വലിയ മാറ്റം വന്നതായി രമ പറയുന്നു.

ജനങ്ങളുടെ ഭാഗത്തുനിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും അതുകൊണ്ടുതന്നെ വിജയപ്രതീക്ഷയുണ്ടെന്നും രമ പറയുന്നു. അതേസമയം അടിയൊഴുക്കുകള്‍ എങ്ങനെയാണെന്ന് പറയാന്‍ കഴിയില്ലെന്നും രമ കൂട്ടിച്ചേര്‍ത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
P.C George

1 min

പീഡന പരാതി: പി.സി ജോര്‍ജ് അറസ്റ്റില്‍

Jul 2, 2022


rape

2 min

പീഡനം, രണ്ടാം തവണയും ഗര്‍ഭിണിയായി; ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച പത്താം ക്ലാസുകാരി മരിച്ചു

Jul 2, 2022


pc george

2 min

പി.സിക്കെതിരായ കേസ്: പീഡനം ഫെബ്രുവരി പത്തിനെന്ന് FIR; ചുമത്തിയിട്ടുള്ളത് ജാമ്യമില്ലാ വകുപ്പുകള്‍

Jul 2, 2022

Most Commented