പി.വി അൻവർ എം.എൽ.എക്കെതിരെ റവന്യൂ വകുപ്പ് നടപടി ആരംഭിച്ചു


ഭൂപരിധി നിയമം ലംഘിച്ച് പി.വി അന്‍വര്‍ എം.എല്‍.എ ഭൂമി കൈവശം വെച്ചെന്ന പരാതിയില്‍ റവന്യൂ വകുപ്പ് നടപടി ആരംഭിച്ചു. 2017 ലാണ് പി.വി അന്‍വര്‍ എം.എല്‍.എയും കുടുംബവും ഭൂപരിധി നിയമം ലംഘിച്ച് ഭൂമി കൈവശപ്പെടുത്തിയെന്ന് കാണിച്ച് മലപ്പുറം ജില്ല വിവരാവകാശ കൂട്ടായ്മ ലാന്‍ഡ് ബോര്‍ഡിന് പരാതി നല്‍കിയത്.

ഇതിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാന്‍ താമരശേരി ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാനെ ചുമതലപ്പെടുത്തി മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും നടപടി ഉണ്ടായില്ല. തുടര്‍ന്ന് പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. ആറ് മാസത്തിനകം മിച്ചഭൂമി കണ്ടുകെട്ടണമെന്നുള്ളത് ഉള്‍പ്പടെയുള്ള നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടും ഒന്നും സംഭവിച്ചില്ല. തുടര്‍ന്നാണ്‌ ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാനെതിരെ കോടതിയലക്ഷ്യത്തിന് നോട്ടീസ്.

സ്വമേധയാ കേസെടുക്കുന്നതിന് മുന്നോടിയായി പി.വി അന്‍വര്‍ എം.എല്‍.എക്ക് വീണ്ടും നോട്ടീസ് അയയ്ക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി ട്രാൻസ് ദമ്പതികൾ

Feb 4, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023

Most Commented