ന്യൂഡല്‍ഹി: കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പണലഭ്യത ഉറപ്പുവരുത്തുന്നതിന് നടപടികളുമായി റിസര്‍വ് ബാങ്ക്. ഇതിനായി റിവേഴ്സ് റിപ്പോ നിരക്കില്‍ കാല്‍ശതമാനം കുറവുവരുത്തി. ഇതോടെ നിരക്ക് 3.75 ശതമാനമായി. റിപ്പോ നിരക്കില്‍ മാറ്റമില്ല. ചെറുകിട മേഖലയ്ക്കായി 50,000 കോടി രൂപയുടെ പാക്കേജും വാര്‍ത്താ സമ്മേളനത്തില്‍ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പ്രഖ്യാപിച്ചു. നാല് ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഗവര്‍ണറുടെ പ്രഖ്യാപനമുണ്ടായത്.
വിപണിയില്‍ പണലഭ്യത ഉറപ്പുവരുത്തുക, ബാങ്കുകളില്‍നിന്നുള്ള വായ്പാ സൗകര്യം ഉറപ്പാക്കുക, സാമ്പത്തിക സമ്മര്‍ദം കുറയ്ക്കുക. വിപണിയുടെ പ്രവര്‍ത്തനം സുഖമമാക്കുകതുടങ്ങിയവയിലിലൂന്നിയ നടപടികളാകും ഉണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു.
Share this Article
Related Topics
RELATED STORIES
IN CASE YOU MISSED IT
07:00
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..