കാർഗിൽ യുദ്ധഭൂമിയിൽ ജീവൻ ബലിയർപ്പിച്ച ആർ വിശ്വനാഥന്റെ സ്മരണകൾക്ക് 22 വയസ്


1 min read
Read later
Print
Share

കാർഗിൽ യുദ്ധഭൂമിയിൽ ജീവൻ ബലിയർപ്പിച്ച ലെഫ്റ്റ്നെന്റ് കേണൽ ആർ വിശ്വനാഥന്റെ സ്മരണകളിൽ കഴിയുകയാണ് തൃശ്ശൂരിൽ അദ്ദേഹത്തിന്റെ കുടുംബം. ബറ്റാലിയനിലെ സെക്കന്റ് കമാന്റന്റ് ആയിരുന്ന അദ്ദേഹമായിരുന്നു യുദ്ധത്തിൽ വീരമൃത്യു വരിച്ച ഏറ്റവും ഉയർന്ന ഓഫീസർ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kg george

സംവിധായകന്‍ കെ.ജി. ജോര്‍ജിന് ആദരാഞ്ജലിയര്‍പ്പിച്ച് സിനിമാ ലോകം

Sep 26, 2023


Archana Gautam

കോണ്‍ഗ്രസ്സിന് വേണ്ടി കരഞ്ഞ് വോട്ടഭ്യര്‍ത്ഥിച്ച് അര്‍ച്ചന ഗൗതം

Jan 31, 2022


Krishna Kumar

1 min

പാർട്ടി വോട്ട് കിട്ടിയില്ല, കേന്ദ്രനേതാക്കളും വന്നില്ല; ബിജെപി നേതൃത്വത്തിനെതിരെ കൃഷ്ണകുമാര്‍

May 10, 2021

Most Commented