ന്യായ് പദ്ധതി കോണ്‍ഗ്രസിന്റെ വെറും വാക്കല്ല, പണം വാങ്ങാന്‍ കൃത്യമായ മാര്‍ഗരേഖയുണ്ട്- രാഹുല്‍


കേരളത്തില്‍ സാധാരണക്കാരന് ജോലികിട്ടാത്ത സാഹചര്യമാണെന്നും ഉദ്യോഗാര്‍ഥികള്‍ മുട്ടില്‍ ഇഴയുകയാണെന്നും രാഹുല്‍ഗാന്ധി

എരുമേലിയില്‍ രാഹുല്‍ ഗാന്ധിക്ക് സ്‌നേഹോഷ്മളമായ സ്വീകരണം. പ്രവര്‍ത്തകരുടെ വലിയ നിരയാണ് എരുമേലിയില്‍ രാഹുലിനെ വരവേറ്റത്. ഹെലിക്കോപ്റ്ററിലിറങ്ങിയ രാഹുല്‍ റോഡ് ഷോ ആയിട്ടാണ് പ്രചാരണ വേദികളിലെത്തുന്നത്. എരുമേലിയില്‍ ക്ഷേത്രവും പള്ളിയും രാഹുല്‍ഗാന്ധി സന്ദര്‍ശിച്ചു

കേരളത്തില്‍ സാധാരണക്കാരന് ജോലികിട്ടാത്ത സാഹചര്യമാണെന്നും ഉദ്യോഗാര്‍ഥികള്‍ മുട്ടില്‍ ഇഴയുകയാണെന്നും അദ്ദേഹം പറഞ്ഞു. ന്യായ് പദ്ധതി കോണ്‍ഗ്രസിന്റെ വെറും വാക്കല്ലെന്നും പണം വാങ്ങുന്നതിന് കൃത്യമായ മാര്‍ഗരേഖയുണ്ടെന്നും രാഹുല്‍ വ്യക്തമാക്കി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022

Most Commented