ഒരു കിലോമീറ്റളോളം ഓടിത്തളർന്നെത്തിയ സ്ത്രീയ കെട്ടിപ്പിടിച്ച് രാഹുൽ; മുറുക്കാൻ കുറക്കണമെന്ന് ഉപദേശം


ഭാരത് ജോഡോ യാത്രയുമായി കടന്നുപോയ രാഹുൽഗാന്ധിയെ കാണാൻ ഒരു കിലോമീറ്റർ ദൂരത്തോളം ഓടി തളർന്ന് മധ്യവയസ്‌ക എത്തി. തിരുവനന്തപുരം ശ്രീകാര്യം ജംഗ്ഷന് സമീപത്ത് നിന്നും ഓടി എത്തിയ സ്ത്രീയ്ക്ക് രാഹുൽ ഗാന്ധി വെള്ളം നൽകിയ ശേഷം സ്‌നേഹത്തോടെ ആശ്ലേഷിച്ചു. പുകയില മുറുക്കാൻ ചവയ്ക്കുന്നത് കുറക്കണമെന്നും രാഹുൽ സ്‌നേഹത്തോടെ ഉപദേശിച്ചു.

Content Highlights: Rahul gandhi hugs and consoles old woman in bharat jodo yathra

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022


policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022

Most Commented