കോട്ടൺഹിൽ സ്‌കൂളിലെ റാഗിങ്; വിദ്യാർഥികളുടെ രക്ഷിതാക്കൾ സ്‌കൂളിലെത്തി പ്രതിഷേധിച്ചു


തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ റാ​ഗിങ് നടന്നെന്ന പരാതി ഉന്നയിച്ച് വി​ദ്യാർഥികളുടെ മാതാപിതാക്കൾ പ്രതിഷേധിച്ചു. അതേസമയം സ്കൂളിനെ തകർക്കാനുള്ള ​ഗൂ‍ഡനീക്കമാണ് പരാതിക്ക് പിന്നിലെന്നാണ്
സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ആരോപിക്കുന്നത്. ചെറിയ സംഭവം പെരുപ്പിച്ചുകാണിക്കുകയാണെന്ന നിലപാടാണ് മാനേജ്മെന്റിന്.

Content Highlights: cottonhill school trivandrum, ragging complaint

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


pinarayi vijayan, narendra modi

1 min

'വൈസ്രോയിയെകണ്ട് ഒപ്പമുണ്ടെന്ന് പറഞ്ഞവര്‍'; സവര്‍ക്കറെ അനുസ്മരിച്ച മോദിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി

Aug 15, 2022

Most Commented