എട്ട് സ്റ്റേഡിയങ്ങൾ ഒരേ വേദിയിൽ; ഖത്തറിലെ വിർച്വൽ വിസ്മയം


ഖത്തർ ലോകകപ്പിലെ വിസ്മയക്കാഴ്ചകളിലൊന്നാണ് എട്ട് സ്റ്റേഡിയങ്ങൾ ഒരേ വേദിയിൽ ലഭ്യമാകുന്ന വിർച്വൽ സ്റ്റേഡിയം. എട്ട് സ്റ്റേഡിയങ്ങളിലായാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്. അവിടെ എത്തിച്ചേരാൻ സാധിക്കാത്തവർക്ക് വിർച്വൽ സ്റ്റേഡിയത്തിലിരുന്ന് കളികൾ കാണാം. ഒരുദിവസം പരമാവധി രണ്ട് കളികൾ കാണാൻ മാധ്യമപ്രവർത്തകർക്ക് അവസരമുണ്ട്.



Content Highlights: FIFA Worldcup2022, Qatar Virtual Stadium

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented