ഫോറസ്റ്റോഫീസില്‍ ഉദ്യോഗസ്ഥരുടെ പരിചരണത്തില്‍ മലമ്പാമ്പ് മുട്ടയിട്ട് വിരിഞ്ഞു


1 min read
Read later
Print
Share

വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പരിചരണയില്‍ ഫോറസ്റ്റോഫീസില്‍ മലമ്പാമ്പ് മുട്ടയിട്ട് വിരിഞ്ഞു. ലോക്ക് ഡൗണിന് ദിവസങ്ങള്‍ക്ക് മുന്‍പ് ലഭിച്ച മലമ്പാമ്പാണ് ലോക്ക് ഡൗണ്‍ ദിനങ്ങളില്‍ മുട്ടയിട്ട് അടയിരുന്ന് 25 ഓളം മലമ്പാമ്പിന്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. കുഞ്ഞുങ്ങള്‍ തീറ്റ എടുത്തു തുടങ്ങിയാല്‍ കുഞ്ഞിനേയും അമ്മയേയും അവയുടെ ആവാസ വ്യവസ്ഥയില്‍ എത്തിക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Ambady Kannan

02:19

'ഫോണ്‍ മാറ്റ് സാറേ, സാറിന്റെ തൊപ്പി പോകും നാളെ.. ഞാനാ പറയുന്നെ'; ആശുപത്രിയില്‍ അതിക്രമംകാട്ടി പ്രതി

Jun 19, 2022


K Swift

00:53

കെ.സ്വിഫ്റ്റ് ഒന്ന് ഉരഞ്ഞാൽ പോലും ശ്രദ്ധിക്കുന്ന മാധ്യമങ്ങളോട് സ്‌നേഹമുണ്ട്- ആൻറണി രാജു

Apr 18, 2022


mookambika

2 കോടി രൂപയുടെ പുതിയ രഥം; കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ മഹാരഥംവലി 

Mar 15, 2023

Most Commented