ഓല മടലാണെന്ന് കരുതി കാലുകൊണ്ട് തട്ടി നീക്കിയതാണ്, പിന്നെയല്ലായിരുന്നോ ജഗപൊഗ


ജഡ്ജസ് അവന്യൂ ഭാഗത്തെ ജനവാസ മേഖലയിലാണ് രാത്രിയോടെ മലമ്പാമ്പിനെ കണ്ടെത്തിയത്.

എറണാകുളം കലൂരില്‍ കൗതുകവും ആശങ്കയും നിറച്ച് മലമ്പാമ്പ്. ജഡ്ജസ് അവന്യൂ ഭാഗത്തെ ജനവാസ മേഖലയിലാണ് രാത്രിയോടെ മലമ്പാമ്പിനെ കണ്ടെത്തിയത്. ഓലമടലാണെന്ന് കരുതി സുരക്ഷാ ജീവനക്കാരന്‍ കാലുകൊണ്ട് തട്ടിനീക്കിയപ്പോഴാണ് മലമ്പാമ്പാണെന്ന് മനസിലായത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനപാലകരെത്തി പാമ്പിനെ പിടികൂടി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented