അപവാദ പ്രചരണങ്ങള്‍ ജനം തള്ളും; നിലമ്പൂരില്‍ വിജയം ഉറപ്പെന്ന് പി.വി. അന്‍വര്‍


1 min read
Read later
Print
Share

സംസ്ഥാനത്ത് തുടര്‍ഭരണവും നിലമ്പൂരില്‍ വിജയവും ഉറപ്പാണെന്ന് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പി.വി. അന്‍വര്‍. തന്നെ തകര്‍ക്കാന്‍ കോണ്‍ഗ്രസ് എന്തും ചെയ്യുമെന്നതിന് തെളിവാണ് അടിക്കടി ഉയര്‍ന്ന ആരോപണങ്ങളും ഒടുവില്‍ കാണാനില്ലെന്ന പരാതിയും. ഇത് നിലമ്പൂരിലെ ജനങ്ങള്‍ തിരിച്ചറിയുമെന്നും പി.വി. അന്‍വര്‍ പ്രതികരിച്ചു

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

01:00

അഷ്ടമുടിക്കായലിൽ ശിക്കാര വള്ളം മുങ്ങി; കെെകുഞ്ഞടക്കമുള്ളവരെ രക്ഷപ്പെടുത്തി

Mar 4, 2023


ഇനി ഇടപാടുകൾക്ക് ഡിജിറ്റൽ രൂപ

Nov 3, 2022


Kalim Elephant

ആനമലയിലെ കലീം; ഏഷ്യയിലെ ഏറ്റവും മികച്ച താപ്പാന, 'കൊലകൊല്ലി'യെ വരെ തളച്ചവന്‍

Sep 26, 2021

Most Commented