കണക്കുകൂട്ടലുകൾ പിഴച്ചു,സംഘടനാ സംവിധാനത്തിൽ പൊളിച്ചെഴുത്ത് അനിവാര്യം- പി.ടി തോമസ്


സംഘടനാപരമായ മുൻകരുതലുകൾ കോൺ​ഗ്രസ് എടുക്കേണ്ടതായിരുന്നുവെന്നും പി.ടി തോമസ്.

കോൺ​ഗ്രസിന്റെയും യുഡിഎഫിന്റെയും കണക്കുകൂട്ടൽ പിഴച്ചുവെന്നതിൽ സംശയമില്ലെന്ന് പി.ടി തോമസ്. യുഡിഎഫിന്റെ സംഘടനാപരമായ കെട്ടുറപ്പിന്റെ ചില പോരായ്മകളുമുണ്ട്. കേരളത്തിലെ ജനങ്ങൾക്ക് ഈ വിജയം കൊടുത്ത നടപടി തെറ്റായിപ്പോയെന്ന് കാലം തെളിയിക്കും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നല്ല നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കഴിവിന്റെ പരമാവധി പ്രയോ​ഗിച്ചിട്ടുണ്ട്. സംഘടനാപരമായ മുൻകരുതലുകൾ കോൺ​ഗ്രസ് എടുക്കേണ്ടതായിരുന്നുവെന്നും പി.ടി തോമസ്.

എൽഡിഎഫിന്റെ വിജയത്തെ അം​ഗീകരിച്ചു കൊണ്ടുതന്നെ വീഴ്ചകൾ പരിഹരിച്ച് മുന്നോട്ടു കൊണ്ടുപോകാൻ സംഘടനയ്ക്ക് കഴിയണം. കോൺ​ഗ്രസ് അനുവർത്തിച്ചു വരുന്ന സംഘടനാ സംവിധാനത്തിൽ ഒരു പൊളിച്ചെഴുത്ത് ആവശ്യമാണ്. താനടക്കം താഴേതട്ടിലുള്ള ​ഗുരുതരമായ വിഷയങ്ങൾ തിരിച്ചറിഞ്ഞ് പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്ന രീതിയുണ്ടാവണമെന്നും പിടി തോമസ് പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


V. Muraleedharan

2 min

നടന്നത് രാജ്യവിരുദ്ധ പ്രവര്‍ത്തനം, രാജ്യത്തിന് നാണക്കേടുണ്ടാക്കി; മുഖ്യമന്ത്രിക്കെതിരേ വി മുരളീധരന്‍

Jun 30, 2022

Most Commented