പ്രതിഷേധം ഫലം കണ്ടു; കൊല്ലത്ത് ടോൾ പിരിവ് താത്കാലികമായി നിർത്തി


കൊല്ലം ബൈപ്പാസിലെ ടോള്‍ പിരിവ് താത്കാലികമായി നിര്‍ത്തിവെച്ചു.

യുവജന സംഘടനകളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് കൊല്ലം ബൈപ്പാസിലെ ടോള്‍ പിരിവ് താത്കാലികമായി നിര്‍ത്തിവെച്ചു. ചൊവ്വാഴ്ച രാവിലെ ടോള്‍ പിരിവ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് ടോള്‍ ഗേറ്റില്‍ പ്രതിഷേധം തുടങ്ങിയത്. വാഹനങ്ങള്‍ തടഞ്ഞ് പ്രതിഷേധം ശക്തമായതോടെ പോലീസ് ഇടപെട്ട് കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തി ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കുകയായിരുന്നു.

രാവിലെ ഏഴരയോടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് ആദ്യം പ്രതിഷേധവുമായെത്തിയത്. പിന്നാലെ ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ടോള്‍ ഗേറ്റിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


PM MODI

1 min

പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി മോദി; നിര്‍മാണം വിലയിരുത്തി

Mar 30, 2023

Most Commented