'മലയാളത്തിൽ ഏറ്റവും കൂടുതൽ ആർ.ടി.പി.സി.ആർ ടെസ്റ്റിം​ഗ് ബില്ലുള്ള സിനിമയാണ് ജന​ഗണമന'


കരിയറിൽ വിജയങ്ങളേക്കാൾ കൂടുതൽ തോൽവികൾ നേരിടാനാണ് എളുപ്പെമെന്നും അദ്ദേഹം പറയുന്നു.

മലയാളത്തിൽ ഏറ്റവും പുതിയതായി ഇറങ്ങാൻ പോകുന്ന സിനിമയായ ജന​ഗണമനയുടെ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് പ്രിയ നടൻ പൃഥ്വിരാജും സംവിധായകൻ ഡിജോ ജോസും. ഒരു സിനിമയിലെ അഭിനേതാക്കൾ തമ്മിൽ വർക്കൗട്ടാകുന്ന കെമിസ്ട്രിയുടെ ക്രെഡിറ്റ്സ് മുഴുവനും തിരക്കഥാകൃത്തിനും ഡയറക്ടർക്കും അവകാശപ്പെട്ടതാണെന്ന അഭിപ്രായമാണ് നടൻ പൃഥ്വിരാജിന്. ഒപ്പം, കരിയറിൽ വിജയങ്ങളേക്കാൾ കൂടുതൽ തോൽവികൾ നേരിടാനാണ് എളുപ്പെമെന്നും അദ്ദേഹം പറയുന്നു. പ്രേക്ഷകരുടെ പൾസ് മനസ്സിലാക്കി സിനിമ ചെയ്യേണ്ടത് പ്രധാനമാണെന്ന് ഡിജോ ജോസും അഭിപ്രായപ്പെടുന്നു.

Content Highlights: prithviraj and dijo jose talks about the movie janaganamana


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


nirmala sitharaman

1 min

പ്രത്യേക പരിഗണനയില്ല; അദാനിക്ക് കേരളത്തിലടക്കം പദ്ധതികള്‍ നല്‍കിയത് BJP ഇതര സര്‍ക്കാര്‍-ധനമന്ത്രി

Feb 6, 2023

Most Commented