ഗർഭിണിയായ വളർത്തു നായയെ കമ്പികൊണ്ട് കെട്ടിയിട്ട് ഉടമ; രക്ഷകരായി നാട്ടുകാർ


പട്ടിക്കുഞ്ഞുങ്ങളുടെ കരച്ചിൽ കേട്ടെത്തിയ അടുത്തവീട്ടിലെ മനുഷ്യരാണ് ഈ ദയനീയ കാഴ്ച കാണുന്നത്.

മൂന്നാർ: മൂന്നാറിൽ ഗർഭിണിയായ നായയെ കമ്പികൊണ്ട് തേയിലത്തോട്ടത്തിൽ കെട്ടിയിട്ടിട്ട് ഉടമ കടന്നു കളഞ്ഞു. അഞ്ചു കുഞ്ഞുങ്ങൾക്ക് ജന്മം നൽകി മുലയൂട്ടാൻ പോലും കഴിയാതിരുന്ന നായയെ പിന്നീട് നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. പട്ടിക്കുഞ്ഞുങ്ങളുടെ കരച്ചിൽ കേട്ടെത്തിയ അടുത്തവീട്ടിലെ മനുഷ്യരാണ് ഈ ദയനീയ കാഴ്ച കാണുന്നത്. ഫയർ‌സ്റ്റേഷൻകാരെയും പഞ്ചായത്തിനെയും വിവരമറിയിച്ചിട്ടും ആരും സ്ഥലത്തെത്തി ഉടനെ രക്ഷാപ്രവർത്തനം നടത്തിയില്ല.പരിചയമില്ലാത്തവർ അടുത്തേക്കു വരുമ്പോൾ നായ പ്രതിരോധിച്ചിരുന്നു. തുടർന്ന് ഏറെനേരത്തെ പരിശ്രമത്തിനൊടുവിലാണ് കെട്ടഴിച്ചുവിട്ടത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sreejith Ravi

1 min

ആദ്യകേസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീജിത്ത് രവി, വീണ്ടും സമാനകേസില്‍ പിടിയില്‍

Jul 7, 2022


Sreejith Ravi

1 min

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

Jul 7, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented