തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ കച്ചവടകേന്ദ്രങ്ങളില്‍ നിയന്ത്രണം കര്‍ശനമാക്കി പോലീസ്. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഒഴികെ ബാക്കി എല്ലാ കടകളും പോലീസ് അടപ്പിച്ചു. കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാരിന്റെ ഇളവുകൾ വന്നതോടെ എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിച്ചു. ഇതിനെ തുടർന്ന് ആളുകൾ കൂട്ടംകൂടി നിൽക്കുന്ന സാഹചര്യം വർധിപ്പിക്കുമെന്ന് പോലീസ് മനസിലാക്കിയതിനെ തുടർന്നാണ് കർശനമായ നിയന്ത്രണങ്ങൾ നടപ്പാക്കാൻ തീരുമാനിച്ചത്. കടകൾ തുറക്കാം പക്ഷെ കമ്പോളങ്ങൾ തുറന്ന് പ്രവർത്തിക്കരുത് എന്നും പോലീസ് നിർദ്ദേശിച്ചു.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..