തയ്യൽക്കാരന്റെ കൊലപാതകം; പ്രതികൾക്ക് പാക് ബന്ധമുണ്ടെന്ന് ആവർത്തിച്ച് രാജസ്ഥാന്‍ പോലീസ്


സംസ്ഥാനത്ത് നിരോധനാജ്ഞ തുടരുകയാണ്

രാജസ്ഥാനിലെ തയ്യൽക്കാരന്റെ അരുംകൊലയിൽ അറസ്റ്റിലായ ഒരു പ്രതി 2014-ല്‍ കറാച്ചിയില്‍ പോയിരുന്നതായി രാജസ്ഥാൻ പോലീസ്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ട് പേര്‍ക്ക് പുറമെ ഇവരെ സഹായിച്ച മറ്റ് മൂന്ന് പ്രതികളെക്കൂടി അറസ്റ്റ് ചെയ്തു. സംസ്ഥാനത്ത് ക്രമസമാധാനപ്രശ്നം നിലനിൽക്കുന്നതിനിടെ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഇന്ന് ഉദയ്പൂരിലെത്തും. സംസ്ഥാനത്ത് നിരോധനാജ്ഞ തുടരുകയാണ്.

Content Highlights: police says pak connection for accused in tailor's murder at rajasthan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Debina Bonnerjee

2 min

മൂത്ത മകള്‍ക്ക് നാല് മാസം പ്രായം; രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങി താരദമ്പതികള്‍

Aug 17, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022

Most Commented