ശിവഗിരി തീർത്ഥാടന നവതി ആഘോഷവും ബ്രഹ്മവിദ്യാലയ കനകജൂബിലി ആഘോഷവും ഉദ്ഘാടനം ചെയ്ത ശേഷം മലയാളത്തിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലായിരുന്നു ചടങ്ങുകൾ. ശ്രീ നാരായണ ഗുരുവിന്റെ ജന്മത്താല് ധന്യമാകപ്പെട്ട പുണ്യഭൂമിയാണ് കേരളം എന്നും പ്രധാനമന്ത്രി മലയാളത്തില്‍ പറഞ്ഞു.
Content Highlights: PM Narendra Modis Speech In Malayalam, Sivagiri pilgrimage and Brahma Vidhyalaya celebrations
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..